Musician : MG Radhakrishnan
Lyricist : Kavalam Narayana Panicker
Singer : KJ Yesudas
Year : 1978
Lyricist : Kavalam Narayana Panicker
Singer : KJ Yesudas
Year : 1978
മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ (2)
കാടും പടലും പറിച്ചു കെട്ടിത്താ ഒഹോയ്
മാനോടും മയിലാടും മഞ്ചാടിക്കുന്നിന്റെ കാടും പടലും പറിച്ചു കെട്ടിത്താ
കാടും പടലും പറിച്ചു കെട്ടിത്താ ഒഹോയ്
(മുക്കുറ്റി)
പറിച്ചു കെട്ടിത്താ കെട്ടിത്താ ട്ടിത്താ തത്തതകതകതകതക
മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ
ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം (2)
അക്കംപക്കം അച്ഛന്‍ കൊമ്പത്ത് (2)
പൂവാംകുറുന്തല പുന്നാഗപറമ്പിലെ
കൂണിന്റെ കുട നീര്‍ത്തും പുന്നാരത്താലം
പൂവാംകുറുന്തല പുന്നാഗപ്പറമ്പിലെ
കൂണിന്റെ കുട നീര്‍ത്തും പുന്നാരത്താലം
ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം
(മുക്കൂറ്റി)
അയ്യനും അമ്മനും നോക്കിനില്‍ക്കും മാമല രണ്ട്
പൂത്തുനില്‍ക്കും മാമല രണ്ട്
തീപ്പനിക്കും രാപ്പനിക്കും പുതച്ചുനില്‍ക്കാന്‍ മഞ്ഞുണ്ട്
(അയ്യനും)
(ലം ലല്ലം ലല്ലല്ലം)
മാനാംകലയുടെ കല്യാണക്കന്നിക്ക് കൂമനും കുറുമനും എരപ്പത്താലം
മാനാംകലയുടെ കല്യാണക്കന്നിക്ക് കൂമനും കുറുമനും എരപ്പത്താലം
കാടിന്നുണങ്ങിയ ചെമ്പുല്ലില്‍ വീശുന്നു കൂടോത്രക്കുളിരിന്റെ കാറ്റാടിത്താലം

0 Comments:
Post a Comment