ചിത്രം :അറബിയും ഒട്ടകവും പി മാധവന്‍ നായരും
രചന :ബിച്ചു തിരുമല
സംഗീതം :എം ജി ശ്രീകുമാര്‍
പാടിയത് :എം ജി ശ്രീകുമാര്‍,ഉജ്ജയനി
മാധവേട്ടനെന്നും മൂക്കിൻ തുമ്പിലാണു കോപം
ചുമ്മാ കൂടെ നിന്നു തന്നാൽ ഞങ്ങൾ പൊന്നു കൊണ്ടു മൂടാം (2)
അറബിയിൽ ചിരിക്കും ഒയാസിസ് കിണറിലൊട്ടകപ്പെൺ
ഏതോ വിസ കളഞ്ഞ സിംബം ചലിക്കും വില കുറഞ്ഞ ക്യാബോ
പൊള്ളും മണ്ണും കള്ളിമുള്ളും ചെന്തീക്കാറ്റും കാപ്പിരീം
വെട്ടും കുത്തും കിട്ടുന്നില്ലേ എങ്ങോട്ടാണീ സാഹസം
അമിറാബിൻ എമിറേറ്റിൽ ചവർ റൻസിൽ കരയും ഞാൻ
ഉം ശരിയാണു മദനബിതേ സുൽത്താൻ ദീപകർപ്പാനീ
ഉറുബായും സൗദീയും കുവൈത്തുമെടുത്തോടാ
വാപ്പാന്റെ തമാസമതിൽ സുൽത്താനല്ലേ
ലാ ഇലാഹാ..ലാ ഇലാഹാ
എന്നും കുന്നും എൻ മനസ്സിൽ എണ്ണ സ്വർണ്ണപ്പൂമരം
ചെർക്കാ കിർക്കാ മൂർക്കൻ പാർക്കിൽ കുർക്കൻ പാർക്കാറുണ്ടെടാ
ജീവിക്കാനൊരു നിമിഷം ദുനിയാവിൽ നിൽക്കുകിൽ
അതിൽ നിന്നും നൂലു നെയ്ത നീല നീലവാനിലും
നേരാണോ കയറനവാ പേരെന്താ മൂപ്പിലേ
ഓം ശാന്തി ഹോസന്നാ ഇൻഷാ അള്ളാ
(മാധവേട്ടനെന്നും...)
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment