
ചിത്രം/ആൽബം: ലയനം
ഗാനരചയിതാവു്:പുതിയങ്കം മുരളി, ദേവദാസ്
സംഗീതം: ജെറി അമല്‍ദേവ്
ആലാപനം: ലതിക
തല്ലല്ലല... തല്ലലലം... തല്ലല്ലതല്ലലലലലല......
ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം
ഉണരുമെന്‍ സിരകളില്‍ നുരയിടും ലഹരിയില്‍
മദനന്‍ വന്നെന്നേ പുണര്‍ന്നൂ
ആ......
ഈറന്മാറും നേരം കോരിയെടുത്തെന്നെ കള്ളന്‍
ഇത്തിരിപ്പൂവിന്‍ നാണം ഇക്കിളികൊണ്ടവന്‍ മൂടി
ലീലകളായ് ഹോയ് ലീലകളായ്
ലീലകളായ് ലീലകളായ് ഇനിയുമിനിയുമിതാ...
ചുണ്ടും ചുണ്ടും അലിയുമിവിടെ രതിസുഖസാരേ
എന്നും എന്റെ നെഞ്ചം കാമന്റെ രോമാഞ്ചമഞ്ചം
മോഹം പൂക്കും നേരം തമ്മില്‍ച്ചേരാന്‍ ദാഹം
കേളികളായ് ഹോയ് ക്രീഡകളായ്
കേളികളായ് ക്രീഡകളായ് ഉടലുമുടലുമിതാ
തമ്മില്‍ത്തമ്മില്‍ പിണയുമിവിടെ രതിസുഖസാരേ
Like Our Facebook Fan Page
Subscribe For Free Email Updates
0 Comments:
Post a Comment