ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു്
ഗാനരചയിതാവു്:കൈതപ്രം
സംഗീതം:രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്
ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(F) ആ �.ആ �.ആ �.
ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(arabic)
ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര്
(arabic)
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന
മോഹ നൃത്ത ചാരുതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്
(arabic)
നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ...
നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ... (നീല കിളികള്‍...)
പുതു പുലരികള്‍ എന്നും നിന്നെ കാണാന്‍ മണ്ണില്‍ വന്നൂ
നിറ മലരുകള്‍ ഇന്നും നിന്നെ തേടി പൊന്നിതള്‍ നീര്‍ത്തീ
ആരു നീ.... ദേവതേ���
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്
(arabic)
ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടീ
ആമ്പല്‍ കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടീ (ഈന്ത പനകള്‍.....)
കലിയിളകിയ കാറ്റില്‍ മണലാരണ്യം പാല്‍ കടലായീ
അലമാലകള്‍ തങ്ക കാല്‍ത്തള തീര്‍ത്തു നിനക്കു വേണ്ടീ
ആരു നീ... ദേവതേ���
ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര്
(arabic)
ആലോല പൊന്‍പീലി പോലെ, പാറി പറന്ന നീയാര്
(arabic)
ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ
കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന
മോഹ നൃത്ത ചാരുതേ
ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര്
0 Comments:
Post a Comment