ചിത്രം/ആൽബം:ആകാശഗംഗ
ഗാനരചയിതാവു്:എസ് രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:കെ ജെ യേശുദാസ്
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ല് വീണലിഞ്ഞുവോ
ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ
ജഢയിറങ്ങി മലയിറങ്ങി മരമിറങ്ങി മണ്ണിറങ്ങി
അമരഗംഗ ഒഴുകിയെത്തും പ്രളയം - ആകാശഗംഗ വന്നു മൂടും പുളകം
സുന്ദരം - സുഖകരം - ഈ മധുര നിമിഷമല്ലേ ജീവിതം
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ
(female humming) ആ............................................................
കാടറിഞ്ഞു - പുഴയറിഞ്ഞു - കടലറിഞ്ഞു തിര നിറഞ്ഞു വാ
കാറ്ററിഞ്ഞു മഴയറിഞ്ഞു മന്ത്രകോടി നന നനഞ്ഞു കാത്തിരുന്ന കന്നിമണ്ണില്‍ വാ
ചിപ്പി കണ്ടു മുത്തു കണ്ടു മുങ്ങിനീര്‍ന്നു വാ
സ്വര്‍ഗ്ഗവാതില്‍ നീ തുറന്നു സ്വര്‍ണ്ണ വീണ താ
സുന്ദരം - സുഖകരം - ഈ സുകൃതനിമിഷമല്ലേ ജീവിതം
ഒരു മഞ്ഞുതുള്ളിയില്‍ സുവര്‍ണ്ണ മാരിവില്ലു വീണലിഞ്ഞുവോ
ഒരു കുഞ്ഞുപൂവില്‍ വര്‍ഷമേഘം ഉമ്മ വെച്ചു പെയ്തൊഴിഞ്ഞുവോ
♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.
ഒന്നിലൊന്നായി - ചേര്‍ന്നലിഞ്ഞു - മിഴിനിറഞ്ഞു തുഴതുഴഞ്ഞു വാ
മണ്ണില്‍ വീണ മിന്നെടുത്തു മടിയിലിട്ടു മുടിയഴിച്ചു മന്ത്രവാത സന്ധ്യയായി വാ
ദേവദാരുവില്‍ പടര്‍ന്നു പൂത്തിറങ്ങി വാ
ദേവതേ എനിക്കു നിന്‍റെ ദാഹ വീണ താ
സുന്ദരം - സുഖകരം - ഈ പ്രളയ ലഹരിയല്ലേ ജീവിതം
// ഒരു മഞ്ഞുതുള്ളിയില്‍ ….......................//
0 Comments:
Post a Comment