ചിത്രം : ദാദാസാഹിബ്
സംഗീതം : മോഹന്‍ സിതാര
രചന : യൂസഫലി കേച്ചേരി
ആലാപനം: കെ ജെ യേശുദാസ്
സംഗീതം : മോഹന്‍ സിതാര
രചന : യൂസഫലി കേച്ചേരി
ആലാപനം: കെ ജെ യേശുദാസ്
യാമം പുനസ്സമാഗമയാമം
മനസ്സിലെ മോഹം മഴയായ് പെയ്യും
മദകര ശൃംഗാരയാമം ഓ...
(യാമം)
തേനുള്ള പൂവുകള്‍ തേടി
രജനീശലഭങ്ങള്‍ വന്നൂ
അനുരാഗസ്വപ്നങ്ങള്‍ ചൂടി
അഭിലാഷകോകിലം പാടി
(യാമം)
പോയ ജന്മങ്ങള്‍തന്‍ പുണ്യം
സ്നേഹാര്‍ദ്രഭാവങ്ങളേന്തി
മന്മഥകാകളി ചിന്തി
ഗംഗാതരംഗത്തില്‍ നീന്തി
(യാമം)
0 Comments:
Post a Comment