ചിത്രം :ലക്കി ജോക്കെര്‍സ്
രചന :ശ്രീകുമാരന്‍ തമ്പി
സംഗീതം :
ആലാപനം:
പുലിയെപ്പോലെ ചീറിപ്പായും ഉശിരൻ ഞാനെടാ
ഈ നാട്ടിനുള്ളിലു റൗണ്ടടിക്കണ റൗഡി ഞാനെടാ
കുഴിയാനേ കുമ്പിടെടാ നിന്റെ കൊമ്പൊടിക്കുമെടാ
എന്റെ കെട്ടും മട്ടും രജനി സ്റ്റൈലെടാ
നീ തൊട്ടാൽ പൊട്ടും ഡ്യൂപ്പ് ഡ്യൂപ്പെടാ
തൈക്കിളിയെപ്പോലെ പുലിയെ പുടിക്കും ഈറക്കുറുത്തെടാ
നടുക്കാട്ടുക്കുള്ളേ കാവടിയാടും ഏട്ട സിറിത്തെടാ
യക്ഷി നാക്കെ അടക്കടാ എലിവാലു മടക്കെടാ
വാ പട്ടാ കത്തി ഡ്യൂപ്പ് ഡ്യൂപ്പെടാ
ഹാ വെട്ടാ പോതും എതിരിണ്ടാപ്പെടാ
കൂട്ടിൽ പെട്ട കിങ്കരാ കാട്ടുകള്ളാ
കാലാൾ പടയടുത്തെടാ വിട്ടോടാ
ബേട്ടീ അവിടെ വിട്ടതോ കത്തി കൊള്ളും
ഞാനൈ കവിതു വിട്ടതോ ഓടെടാ
നിന്നെ പറപറത്തീട്ട് കറുമുറെയിന്നു കൊറികൊറിക്കുമെടാ
അട പടപട പട പട പട പട പടയൊടുക്കിടുതാ
ഇന്നു ചടപട നിന്റെ ചിറകറുത്തിട്ട് പറ പറത്തുമെടാ
തട തട ബെട തട തട ബെട തമഴ്ന്നടിങ്കിടുതാ
നീ വെറുമെ കുറെമ്പെടാ
നീ ചുരുട്ടു കഴുതെടാ
ഞാൻ ചിമിട്ടെനുരുപ്പെടാ
ഞാൻ മൊരട്ട് കുതിരെടാ
നീ പിടിവിട്ടെങ്ങുന്നു പട പടച്ചിട്ടു ഉടനടി വന്നു പിടികൊടുക്കടാ
പറപറപറ മസിലെടുത്തൊരു പരുന്തു ഉസിറു പെട പെടക്കോഴി നീ
ഡായ് ഡായ്
(പുലിയെപ്പോലെ ചീറിപ്പായും ..)
0 Comments:
Post a Comment