ചിത്രം/ആൽബം: ഓർഡിനറി
വര്‍ഷം: 2012
ഗാനരചയിതാവു്: രാജീവ് നായർ
സംഗീതം: വിദ്യാസാഗർ
ആലാപനം: വിദ്യാധരൻ
കറുത്തമുന്തിരിത്തോപ്പിനുള്ളിലെ
വെളുത്തസുന്ദരിപ്രാവേ, ഈ
വരുത്തമ്മാരുടെ നോട്ടം കണ്ടിനി
കുരുത്തക്കേടൊന്നും വേണ്ടേ (2)
അന്നുനീയെന്റെയുള്ളിലുള്ളൊരു
ചില്ലുമാമരകൊമ്പില്
വള്ളിയൂലലിൽ തുള്ളിയാടിയ
സ്നേഹരാമഴപ്പന്തലിൽ (2)
കാത്തുകാത്തൊരു കോണിലമ്പിളി
ചേർത്തുവെച്ച നിലാവുപോൽ
നേർത്തുപോയൊരാ പാട്ടുമായെന്റെ
കാവളം കിളിയെങ്ങുപോയ് (2
0 Comments:
Post a Comment