Etho Theerangal Lyrics from Malayalam Movie Ivide

Song: Etho Theerangal
Artiste(s): Gopi Sunder
Lyricist: Rafeeq Ahmed
Composer: Gopi Sunder
Album: Ivide














Oo.. Oo.. Oo.. (x2)
Ethotheerangal thedunnoo
Njaanum neeyum innekaantham
Hemantham maayum naametho
Thoomanjil nilaavaayi chaayum
Neeyo kelkkunneram nenchil
Innente maunam sangeetham
Eeran kan thumbil minnaathe
Njaan maathram kaanum nin susmeram
Oo.. Oo.. Oo.. (x2)
((Etho theerangal thedunnoo
Njaanum neeyum innekaantham
Hemantham maayum naametho
Thoomanjil nilaavaayi chaayum))
Thedi thedi maauyaadhweepil
Engo etho kaalangalaayi
Namme nammal kaanaathoro
Neram melle poymaranjoo
Orkkaathinnaakaashatthil vannoo
Aadyaanuraagam pol venmegham
Oo.. Oo.. Oo.. (x2)
((Etho theerangal thedunnoo
Njaanum neeyum innekaantham
Hemantham maayum naametho
Thoomanjil nilaavaayi chaayum))
Kaathil moolaan etho daaham
Gaanam pole njaanunartthee
Vaanambaadi neeyen vaathil
Chaare melle vanneedumo
Aa kannil njaaninnaadyam kaanum
Aalolam neenthippokum swapnam
Oo.. Oo.. Oo.. (x2)
ഊ.. ഊ.. ഊ.. (x2)
ഏതോ തീരങ്ങൾ തേടുന്നൂ
ഞാനും നീയും ഇന്നേകാന്തം
ഹേമന്തം മായും നാമേതോ
തൂമഞ്ഞിൽ നിലാവായി ചായും
നീയോ കേൾക്കുന്നേരം നെഞ്ചിൽ
ഇന്നെൻറെ മൌനം സംഗീതം
ഈറൻ കണ്‍തുമ്പിൽ മിന്നാതെ
ഞാൻ മാത്രം കാണും നിൻ സുസ്മേരം
ഊ.. ഊ.. ഊ.. (x2)
((ഏതോ തീരങ്ങൾ തേടുന്നൂ
ഞാനും നീയും ഇന്നേകാന്തം
ഹേമന്തം മായും നാമേതോ
തൂമഞ്ഞിൽ നിലാവായി ചായും))
തേടി തേടി മായാദ്വീപിൽ
എങ്ങോ ഏതോ കാലങ്ങളായി
നമ്മെ നമ്മൾ കാണാതോരോ
നേരം മെല്ലെ പോയ്മറഞ്ഞൂ
ഓർക്കാതിന്നാകാശത്തിൽ വന്നൂ
ആദ്യാനുരാഗം പോൽ വെണ്‍മേഘം
ഊ.. ഊ.. ഊ.. (x2)
((ഏതോ തീരങ്ങൾ തേടുന്നൂ
ഞാനും നീയും ഇന്നേകാന്തം
ഹേമന്തം മായും നാമേതോ
തൂമഞ്ഞിൽ നിലാവായി ചായും))
കാതിൽ മൂളാൻ ഏതോ ദാഹം
ഗാനം പോലെ ഞാനുണർത്തീ
വാനമ്പാടി നീയെൻ വാതിൽ
ചാരെ മെല്ലെ വന്നീടുമോ
ആ കണ്ണിൽ ഞാനിന്നാദ്യം കാണും
ആലോലം നീന്തിപ്പോകും സ്വപ്നം
ഊ .. ഊ .. ഊ .. (x2)

Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment