CHEMBAKA POOVIRAL – NAMUKKORE AAKASAM LYRICS IN MALAYALAM-2015

Cast: Irshad, Sarayu
Music: Natesh Shankar
Lyrics: Gireesh Puthenchery
Singer: Vijay Yesudas


CHEMBAKA POOVIRAL – NAMUKKORE AAKASAM LYRICS IN MALAYALAM FONT:


ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു….
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു…
വാസന്തസന്ധ്യ തന്‍ നക്ഷത്രരശ്മിയാല്‍
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു…
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു..
മഴയുടെ തംബുരു ശ്രുതികളാല്‍ ഞാനിന്ന്
പാടാന്‍ മറന്നൊരെന്‍ പാട്ടെടുത്തു…
മഴയുടെ തംബുരു ശ്രുതികളാല്‍ ഞാനിന്ന്
പാടാന്‍ മറന്നൊരെന്‍ പാട്ടെടുത്തു…
വെറുതെയാണെങ്കിലും ഞാനീ സ്വകാര്യമെന്‍
ഹൃദയത്തോടിന്നും ചേര്‍ത്തു വെച്ചു…
എന്‍റെ ഹൃദയത്തോടിന്നും ചേര്‍ത്തു വെച്ചു…
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു…
വാസന്തസന്ധ്യ തന്‍ നക്ഷത്രരശ്മിയാല്‍
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു…
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു..
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു

CHEMBAKA POOVIRAL – NAMUKKORE AAKASAM LYRICS IN ENGLISH FONT:


Chempakappoviral thumbaloralente
Chandanappoomukham thottuzhinju…
Chempakappoviral thumbaloralente
Chandanappoomukham thottuzhinju…
Vaasantha sandhya than nakshathra rashmiyaal
Vaarmudichurulile pooveduthu…
Chempakappoviral thumbaloralente
Chandanappoomukham thottuzhinju…
Mazhayude thamburu shruthikala njaninnu..
Paadan maranooren patteduthu….
Mazhayude thamburu shruthikala njaninnu..
Paadan maranooren patteduthu….
Verutheyanekilum njanee swakaryamen
Hridayathodinnum cherthu vechu…
Ente hridayathodinnum cherthu vechu…
Chempakappoviral thumbaloralente
Chandanappoomukham thottuzhinju…
Vaasantha sandhya than nakshathra rashmiyaal
Vaarmudichurulile pooveduthu…
Chempakappoviral thumbaloralente
Chandanappoomukham thottuzhinju…
Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment