Song: Thoomanju Pozhiyunna
Artiste(s): Aravind Raj
Lyricist: Aravind Raj
Composer: Aravind Raj
Album: Flames Music Masti
Thoomanju pozhiyunna yaamam
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano
Annaadyam kanda maathrayil
En karalil nee peythirangiyo
Kulirulloru thennalaayi chernnuvo
Marunaalil neeyennullil
Smrithi neyyum raagam pole
Shruthi chernnoru gaanamaayi maariyo
En karalil nee peythirangiyo
Kulirulloru thennalaayi chernnuvo
Marunaalil neeyennullil
Smrithi neyyum raagam pole
Shruthi chernnoru gaanamaayi maariyo
Ninave, uyire, nin maruvili kelkkaan
Njaan kaathorkkunnoo
Njaan kaathorkkunnoo
((Thoomanju pozhiyunna yaamam
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano))
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano))
Manamo marubhoomiyaayi
Hridayam nirjeevamaayi
Mizhikal tharalaardramaayi
Sakhi nee pokukil
Manathaaril pushpamaayi
Vidarunnu nin mukham
Aa chiriyil kandu njaan
Oru jeevonmaadham
Hridayam nirjeevamaayi
Mizhikal tharalaardramaayi
Sakhi nee pokukil
Manathaaril pushpamaayi
Vidarunnu nin mukham
Aa chiriyil kandu njaan
Oru jeevonmaadham
Thammil naam kaanumbolariyaathennullam
Manthrikkunnoo
Ennennum neeyen koode vanneedaamo
Oru snehasparsam thanneedaamo
Manthrikkunnoo
Ennennum neeyen koode vanneedaamo
Oru snehasparsam thanneedaamo
((Thoomanju pozhiyunna yaamam
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano))
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano))
Ormmakalanuraagamaamee
Kulirolum sandhyayil
Nin kaikal thedi njaanennomale
Hridayatthin thaalukal
Nin munnil vechidaam
Pakaram neeyennil chernnaliyaamo
Sakhee
Kulirolum sandhyayil
Nin kaikal thedi njaanennomale
Hridayatthin thaalukal
Nin munnil vechidaam
Pakaram neeyennil chernnaliyaamo
Sakhee
Vaakkukaloronnaayi njaan maranneedunnu
Praaneshwari nin
Chodiyizhakal kaanumbolen
Manassariyaathe
Praaneshwari nin
Chodiyizhakal kaanumbolen
Manassariyaathe
Ini naam rendalla onnaayeedaam
((Thoomanju pozhiyunna yaamam
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano))
Mazhavillu viriyunna neram
Ennaathmaavu thedunnathaareyo
Meghangal poleyennennum
Nin hridayatthin thaazhvaaratthil
Chekkeri thudiykkunnathaaraano))
തൂമഞ്ഞു പൊഴിയുന്ന യാമം
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ
അന്നാദ്യം കണ്ട മാത്രയിൽ
എൻ കരളിൽ നീ പെയ്തിറങ്ങിയോ
കുളിരുള്ളോരു തെന്നലായി ചേർന്നുവോ
മറുനാളിൽ നീയെന്നുള്ളിൽ
സ്മൃതി നെയ്യും രാഗം പോലെ
ശ്രുതി ചേർന്നൊരു ഗാനമായി മാറിയോ
എൻ കരളിൽ നീ പെയ്തിറങ്ങിയോ
കുളിരുള്ളോരു തെന്നലായി ചേർന്നുവോ
മറുനാളിൽ നീയെന്നുള്ളിൽ
സ്മൃതി നെയ്യും രാഗം പോലെ
ശ്രുതി ചേർന്നൊരു ഗാനമായി മാറിയോ
നിനവേ, ഉയിരേ, നിൻ മറുവിളി കേൾക്കാൻ
ഞാൻ കാതോർക്കുന്നൂ
ഞാൻ കാതോർക്കുന്നൂ
((തൂമഞ്ഞു പൊഴിയുന്ന യാമം
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ))
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ))
മനമോ മരുഭൂമിയായ്
ഹൃദയം നിർജീവമായി
മിഴികൾ തരളാർദ്രമായി
സഖി നീ പോകുകിൽ
മനതാരിൽ പുഷ്പമായി
വിടരുന്നു നിൻ മുഖം
ആ ചിരിയിൽ കണ്ടു ഞാൻ
ഒരു ജീവോന്മാദം
ഹൃദയം നിർജീവമായി
മിഴികൾ തരളാർദ്രമായി
സഖി നീ പോകുകിൽ
മനതാരിൽ പുഷ്പമായി
വിടരുന്നു നിൻ മുഖം
ആ ചിരിയിൽ കണ്ടു ഞാൻ
ഒരു ജീവോന്മാദം
തമ്മിൽ നാം കാണുമ്പോളറിയാതെന്നുള്ളം
മന്ത്രിക്കുന്നൂ
എന്നെന്നും നീയെൻ കൂടെ വന്നീടാമോ
ഒരു സ്നേഹസ്പർശം തന്നീടാമോ
((തൂമഞ്ഞു പൊഴിയുന്ന യാമം
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ))
മന്ത്രിക്കുന്നൂ
എന്നെന്നും നീയെൻ കൂടെ വന്നീടാമോ
ഒരു സ്നേഹസ്പർശം തന്നീടാമോ
((തൂമഞ്ഞു പൊഴിയുന്ന യാമം
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ))
ഓർമ്മകളനുരാഗമാമീ
കുളിരോലും സന്ധ്യയിൽ
നിൻ കൈകൾ തേടി ഞാനെന്നോമലെ
ഹൃദയത്തിൻ താളുകൾ
നിൻ മുന്നിൽ വെച്ചിടാം
പകരം നീയെന്നിൽ ചേർന്നലിയാമൊ
സഖീ
കുളിരോലും സന്ധ്യയിൽ
നിൻ കൈകൾ തേടി ഞാനെന്നോമലെ
ഹൃദയത്തിൻ താളുകൾ
നിൻ മുന്നിൽ വെച്ചിടാം
പകരം നീയെന്നിൽ ചേർന്നലിയാമൊ
സഖീ
വാക്കുകളോരോന്നായി ഞാൻ മറന്നീടുന്നു
പ്രാണേശ്വരി നിൻ
ചൊടിയിഴകൾ കാണുമ്പോളെൻ
മനസ്സറിയാതെ
പ്രാണേശ്വരി നിൻ
ചൊടിയിഴകൾ കാണുമ്പോളെൻ
മനസ്സറിയാതെ
ഇനി നാം രണ്ടല്ല, ഒന്നായീടാം
((തൂമഞ്ഞു പൊഴിയുന്ന യാമം
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ))
മഴവില്ലു വിരിയുന്ന നേരം
എന്നാത്മാവ് തേടുന്നതാരെയോ
മേഘങ്ങള പോലെയെന്നെന്നും
നിൻ ഹൃദയത്തിൻ താഴ്വാരത്തിൽ
ചേക്കേറി തുടിയ്ക്കുന്നതാരാണോ))
0 Comments:
Post a Comment