YENNO NJANENDE – AMAR AKBAR ANTHONY LYRICS IN MALAYALAM-2015

Film: Amar Akbar Anthony
Year: 2015
Cast: Prithviraj, Jayasurya, Indrajith
Music: Nadirsha
Lyrics: Bappu Vavaad
Singer: Sreya Jayadeep

YENNO NJANENDE – AMAR AKBAR ANTHONY LYRICS IN MALAYALAM FONT:

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര്‍ തേവി നനച്ചു കിനാവിന്റെ
പൊന്‍തൂവല്‍ കൊണ്ടു പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു
എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു
വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ-
ക്കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍
വണ്ണാത്തിപ്പുള്ളിനും അണ്ണാറക്കണ്ണനും
മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാന്‍
മാനത്തൂടെ മേഘത്തേരില്‍ മാലാഖമാര്‍ എത്തുന്നേരം
മാലകോര്‍ത്തു മാറിലണിയിക്കാന്‍ മുല്ലപ്പൂക്കളില്ല
എന്‍റെ കയ്യില്‍ മുത്തും പൊന്നുമില്ല
എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു
വന്നെങ്കിലമ്പിളിക്കുട്ടനും തുമ്പിക്കും
പിന്നെയും കൂട്ടായ്‌ തേന്‍വസന്തം
തന്നെങ്കിലോരോരോ ചുണ്ടിലും മായാത്ത
പുഞ്ചിരി ചാലിച്ചെടുത്ത ചന്തം
കൊക്കുരുമ്മി മാമരത്തില്‍
കുയിലിണകള്‍ പാടിയെങ്കില്‍
കാട്ടരുവി കെട്ടും കൊലുസ്സുകള്‍ പൊട്ടിച്ചിരിച്ചുവെങ്കില്‍
സ്വപ്‌നങ്ങള്‍ മൊട്ടിട്ടുണുര്‍ന്നുവെങ്കില്‍
എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
കണ്ണീര്‍ തേവി നനച്ചു കിനാവിന്റെ
പൊന്‍തൂവല്‍ കൊണ്ടു പന്തലിട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു
എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്
പുന്നാരിച്ചൊരു മുല്ല നട്ടു
മിണ്ടാതെത്തിയ കാറ്റൊരു കൌതുകം
കൊണ്ടാ വള്ളിയിലൊന്നു തൊട്ടു
രണ്ടാം നാളിലെന്‍ ജീവനാം മൊട്ടവന്‍
എന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടു ഇട്ടു

ENNO NJANENTE – AMAR AKBAR ANTHONY LYRICS IN ENGLISH FONT:


Enno njanente muttathorattath
Punnaarichoru mulla nattu
Kanneer thevi nanachu kinavinte
Ponthooval kondu panthalittu
Mindathethiya kaattoru kauthukam
Kondaa valliyilonnu thottu
Randaam naalilen jeevanam mottavan
Enthe vannu kattu iruttinte koottil kondu ittu
Enno njanente muttathorattath
Punnaarichoru mulla nattu
Mindathethiya kaattoru kauthukam
Kondaa valliyilonnu thottu
Randaam naalilen jeevanam mottavan
Enthe vannu kattu iruttinte koottil kondu ittu
Valayitta kaikotti paadunna thathamma-
kkiliyude paattinnum kettilla njaan
Vannathippullinum annarakkannanum
Mannappam chuttu koduthilla njaan
Manathoode meghatheril maalakhamar ethumneram
Maalakorthu maarilaniyikkan mullappookkalilla
Ente kaiyil muthum ponnumilla
Enno njanente muttathorattath
Punnaarichoru mulla nattu
Mindathethiya kaattoru kauthukam
Kondaa valliyilonnu thottu
Randaam naalilen jeevanam mottavan
Enthe vannu kattu iruttinte koottil kondu ittu
Vannenkilambilikkuttanum thumbikkum
Pinneyum koottayi then vasantham
Thannenkilororo chundilum maayatha
Punchiri chaalichedutha chantham
Kokkurummi maamarathil
Kuyilanakal paadiyenkil
Kaattaruvi kettum kolussukal pottichirichuvenkil
Swapnangal mottittunarnnuvenkil
Enno njanente muttathorattath
Punnaarichoru mulla nattu
Kanneer thevi nanachu kinavinte
Ponthooval kondu panthalittu
Mindathethiya kaattoru kauthukam
Kondaa valliyilonnu thottu
Randaam naalilen jeevanam mottavan
Enthe vannu kattu iruttinte koottil kondu ittu
Enno njanente muttathorattath
Punnaarichoru mulla nattu
Mindathethiya kaattoru kauthukam
Kondaa valliyilonnu thottu
Randaam naalilen jeevanam mottavan
Enthe vannu kattu iruttinte koottil kondu ittu
Share on Google Plus

About hitmalayalamsong

Hitmalayalamsong.com is a promotional purpose website; it contains Malayalam movie songs lyrics in English and Malayalam language. All posted lyrics you tube video links also available. Hitmalayalamsong.com is not publishing any copy right contents, the basic intention for this site is to promote the new generation singers who need the song lyrics to learn and present the songs in front of public audiences

0 Comments:

Post a Comment