Film:Ennennum Kannetente.
Singer:KJ Yesudas.
Lyrics:Kaithapram
Music:Jerry Amaldev
Devadhundhubhi saandralayam Song Lyrics In Malayalam
ലയം..സാന്ദ്രലയം.
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം (2)
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം..
നീരവഭാവം മരതകമണിയും സൌപര്‍ണ്ണികാതീരഭൂവില്‍(2)
പൂവിടും നവമല്ലികാലതകളില്‍
സര്‍ഗ്ഗോന്മാദശ്രുതിവിലയം
ദേവദുന്ദുഭി സാന്ദ്രലയം...
പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം(2)
ശ്രീലവസന്ത സ്വരജതി മീട്ടും കച്ഛപിവീണയായ് കാലം
അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി ഹരിചന്ദനശുഭ ഗന്ധമുണര്‍ത്തി
അപ്സരകന്യതന്‍....
അപ്സരകന്യതന്‍ താളവിന്യാസ ത്രികാലജതിയായ് ത്രിസന്ധ്യകള്‍
ആ....
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം
ദേവദുന്ദുഭി സാന്ദ്രലയം..
Layam saandralayam
devadhundhubhi saandralayam
Divya vibhaatha sopaana raagalayam (2)
Dyaanamunarthum mridhu pallaviyil
kaavya maraala gamanalayam (Devadundhu)
Neerava bhaavam marathakamaniyum
souparnnika theerabhoovil (2)
Poovidum navamallikaa lathakalil
sarggonmaadha shruthi vilayam
devadhundhubhi... saandralayam..
Poovithalinmel brahmam rachikkum
neeharabindhivaay naadham
Sreelavasantha swaragathi
meettum kachapi veenayay kaalam
Azhakinneeran neelanjanam chutti
harichandana shubha gandhamunarthee
Apsara kanya than(2)
Thaalavinyaasa trikaala jathiyaay
trisandhyakal..aaa..aaaa aaa..
devadhundhubhi saandralayam
Divya vibhaatha sopaana raagalayam
Dyaanamunarthum mridhu pallaviyil
kaavya maraala gamanalayam

Devadhundhubhi saandralayam Song Lyrics In English
Layam saandralayam
devadhundhubhi saandralayam
Divya vibhaatha sopaana raagalayam (2)
Dyaanamunarthum mridhu pallaviyil
kaavya maraala gamanalayam (Devadundhu)
Neerava bhaavam marathakamaniyum
souparnnika theerabhoovil (2)
Poovidum navamallikaa lathakalil
sarggonmaadha shruthi vilayam
devadhundhubhi... saandralayam..
Poovithalinmel brahmam rachikkum
neeharabindhivaay naadham
Sreelavasantha swaragathi
meettum kachapi veenayay kaalam
Azhakinneeran neelanjanam chutti
harichandana shubha gandhamunarthee
Apsara kanya than(2)
Thaalavinyaasa trikaala jathiyaay
trisandhyakal..aaa..aaaa aaa..
devadhundhubhi saandralayam
Divya vibhaatha sopaana raagalayam
Dyaanamunarthum mridhu pallaviyil
kaavya maraala gamanalayam
devadhundhubhi... saandralayam..
0 Comments:
Post a Comment