STARS: Renji Panicker , Sijoy Varghese , Kishore Satya , Esther Anil
MOVIE DIRECTOR: P K Baaburaaj
MUSIC DIRECTOR: Shaan Rahman
LABEL: Satyam Audios
Songs Lyrics In English
yaathryil kaanum chaare
kaanamaanam ethenkilum naam
orthidaatheyetho theeram
maadi maadi nilkkum doore
novakattidaanaay aardramaay
athu kaanaamenkilum kaanaathalayukayaanu naam O...
vili kelkkaa nizhalithu pinpe neengukayaano naamo
irulil velivaay azhalil thunayaay
arikil karuthalaay aaro
karangal nivarum idangal theliyum
thaalangal thudarum O...
aayussil naam aashayode
thedumoronnaay
vaadi veezhum veenu maayum
aayiram pookkal
poomarangalil poovasanthamaay
poo vidarum kaaykalaayidum
snehadoothumaay aaroraal varum
aardra manthranam kettunarnnidum
athu kaanaamenkilum kaanaathalayukayaanu naam O...
vili kelkkaa nizhalithu pinpe neengukayaano naamo
(jeevitham)
Songs Lyrics In Malayalam
ജീവിതം ഇതേതോ പാത
യാത്രയിൽ കാണും ചാരെ
കാണാമാനം ഏതെങ്കിലും നാം
ഓർത്തിടാതെയേതോ തീരം
മാടി മാടി നിൽക്കും ദൂരെ
നോവകറ്റിടാനായ് ആർദ്രമായ്
അത് കാണാമെങ്കിലും കാണാതലയുകയാണ് നാം ഓ ...
വിളി കേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ
ഇരുളിൽ വെളിവായി അഴലിൽ തുണയായി
അരികിൽ കരുതലായ് ആരോ
കരങ്ങൾ നിവരും ഇടങ്ങൾ തെളിയും
താളങ്ങൾ തുടരും ഓ ...
ആയുസ്സിൽ നാം ആശയോടെ
തേടുമോരോന്നായ്
വാടി വീഴും വീണു മായും
ആയിരം പൂക്കൾ
പൂമരങ്ങളിൽ പൂവസന്തമായ്
പൂ വിടരും കായ്കളായിടും
സ്നേഹദൂതുമായ് ആരൊരാൾ വരും
ആർദ്ര മന്ത്രണം കേട്ടുണർന്നിടും
അത് കാണാമെങ്കിലും കാണാതലയുകയാണ് നാം ഓ ...
വിളി കേൾക്കാ നിഴലിത് പിൻപേ നീങ്ങുകയാണോ നാമോ
(ജീവിതം )
0 Comments:
Post a Comment