MOVIE: Gemini
SINGERS: Roopa Revathy
STARS: Renji Panicker , Sijoy Varghese , Kishore Satya , Esther Anil
MOVIE DIRECTOR: P K Baaburaaj
MUSIC DIRECTOR: Shaan Rahman
LABEL: Satyam Audios
Songs Lyrics In English
ngm... ngm... ngm... ngm...
thaareero thaareeraariro... thaareero thaareeraariro...
Olangal moodum nenchakam
aazhangal thedum saagaram
alakadalaayi nurayumorennilalayidum aa mukham
akale nilaavilezhuthiya pole theliyumoraayiram
aareeram paadidaam thaalolam aattidaam
aareeram paadidaam thaalolam thaalolam...
konchidum kiliukilumennume thalirilam kaalilaa kolussukalum
kunjilam mizhikalilaakave kalichiriyaadidum kusrthikalum
niravaarmazhavilaayennum vidarum mukhamalle neeyum
athu kandunaraanini enthu tharum pakaram
ariyaathini ullil neerum cheru novukalellaam maaykkaam
akalangalileykkakalaathanayoo makale...
thaareero thaareeraariro... thaareero thaareeraariro...
olangal moodum nenchakam
aazhangal thedum saagaram
alakadalaayi nurayumorennilalayidum aa mukham
akale nilaavilezhuthiya pole theliyumoraayiram
aareeram paadidaam thaalolam aattidaam
aareeram paadidaam thaalolam thaalolam...
ngm... ngm... ngm...ngm...
Songs Lyrics In Malayalam
ങും... ങും... ങും... ങും...
താരീരോ താരീരാരിരോ... താരീരോ താരീരാരിരോ...
ഓളങ്ങൾ മൂടും നെഞ്ചകം
ആഴങ്ങൾ തേടും സാഗരം
അലകടലായി നുരയുമൊരെന്നിലലയിടും ആ മുഖം
അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം
ആരീരം പാടിടാം താലോലം താലോലം...
കൊഞ്ചിടും കിലുകിലുമെന്നുമേ തളിരിളം കാലിലാ കൊലുസ്സുകളും
കുഞ്ഞിളം മിഴികളിലാകവേ കളിചിരിയാടിടും കുസൃതികളും
നിറവാർമഴവില്ലായെന്നും വിടരും മുഖമല്ലേ നീയും
അതു കണ്ടുണരാനിനി എന്തു തരും പകരം
അറിയാതിനി ഉള്ളിൽ നീറും ചെറുനോവുകളെല്ലാം മായ്ക്കാം
അകലങ്ങളിലേയ്ക്കകലാതണയൂ മകളേ...
താരീരോ താരീരാരിരോ... താരീരോ താരീരാരിരോ...
ഓളങ്ങൾ മൂടും നെഞ്ചകം
ആഴങ്ങൾ തേടും സാഗരം
അലകടലായി നുരയുമൊരെന്നിലലയിടും ആ മുഖം
അകലെ നിലാവിലെഴുതിയ പോലെ തെളിയുമൊരായിരം
ആരീരം പാടിടാം താലോലം ആട്ടിടാം
ആരീരം പാടിടാം താലോലം താലോലം...
ങും... ങും... ങും... ങും...
0 Comments:
Post a Comment