ചിത്രം : രാഗം താനം പല്ലവി
രചന : എ.പി. ഗോപാലന്‍
സംഗീതം : എം.കെ. അര്‍ജ്ജുനന്‍
പാടിയത് : ജെന്‍സി; കോറസ്
അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടിപ്പാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
(അത്തപ്പൂ)
പന്തീരടിപ്പൂജകഴിഞ്ഞു പകലിന്‍ സിന്ദൂരപ്പൂവിരിഞ്ഞു
പൂവിട്ട കൂന്തലും കെട്ടിവെച്ചു പൂവിളം കന്നിയൊരുങ്ങിവന്നു
അംബുജാക്ഷന്റെ തിരുനടയില്‍ അത്താഴശ്ശീവേലി തുടങ്ങി
പൂവില്ലെടുത്തെന്റെ കാമദേവന്‍ പള്ളിയമ്പെയ്തു പുണര്‍ന്നു
(അത്തപ്പൂ)
തെക്കേമനയ്ക്കലെ തമ്പുരാട്ടി, തത്തക്കിളിക്കന്നിത്തമ്പുരാട്ടി
മുലക്കച്ചമുറുകിയ തമ്പുരാട്ടി, മുത്തുക്കുടക്കീഴെ വരുന്നുണ്ട്
പള്ളിപ്പല്ലക്കൊന്നു മൂളുന്നുണ്ട്, പൊന്നിട്ട തമ്പുരാന്‍ വരുന്നുണ്ട്
തിരുവേളിക്കൊട്ടൊണ്ട് ഘോഷമുണ്ട്, തങ്കപ്പവന്‍ കോര്‍ത്ത താലിയുണ്ട്

0 Comments:
Post a Comment