ചിത്രം :ദ ഗിഫ്റ്റ് ഓഫ് ഗോഡ്
രചന : എസ് രമേശന്‍ നായര്‍
സംഗീതം :ബേണി ഇഗ്നേഷ്യസ്
പാടിയത് :കെ ജെ യേശുദാസ്
അമ്മേയമ്മേ അമ്മയില്ലാ -
ക്കുഞ്ഞിനമ്മേ കൂട്ടിലമ്മേ
നിന്നെക്കാണും കണ്ണിലെല്ലാം
നന്മയല്ലോ നാട്ടിലമ്മേ
ഊരറിയാതെ പേരുമില്ലാതെ
ആരാരോ നിന്നെ തേടുന്നു
ആയിരങ്ങള്‍ നിന്നെ വാഴ്ത്തുന്നു
(അമ്മേയമ്മേ )
എണ്ണമറ്റ ദുഃഖങ്ങള്‍
കണ്ണിയറ്റ ജന്മങ്ങള്‍
പൊന്നാക്കി നീ പൊന്നാക്കി
കണ്ണുനീരും മുത്താക്കും
പുണ്യവതിയല്ലോ നീ
എന്നാളും നീ എന്നാളും
ഈ മണ്ണിലും പേര്
ആ വിണ്ണും നിന്‍ നാട്
ഈ മണ്ണിലും പേര്
ആ വിണ്ണും നിന്‍ നാട്
നീ ദൈവവിളി പൂവോ
(അമ്മേയമ്മേ )
അന്നമിടും മാലാഖേ
സ്വര്‍ണ്ണമഴ പെയ്താലും
പെയ്താലും നീ വന്നാലും
ഉയരങ്ങള്‍ വാഴ്ത്തുമ്പോള്‍
തല കുനിയുന്നോളേ
സമ്മാനം ഈ സമ്മാനം
നിന്‍ ചുണ്ടിലുണ്ടല്ലോ
ഒരു പുണ്യത്താരാട്ട്
നിന്‍ ചുണ്ടിലുണ്ടല്ലോ
ഒരു പുണ്യത്താരാട്ട്
നീ വെള്ളിമണിപ്രാവോ
(അമ്മേയമ്മേ )
രചന : എസ് രമേശന്‍ നായര്‍
സംഗീതം :ബേണി ഇഗ്നേഷ്യസ്
പാടിയത് :കെ ജെ യേശുദാസ്
അമ്മേയമ്മേ അമ്മയില്ലാ -
ക്കുഞ്ഞിനമ്മേ കൂട്ടിലമ്മേ
നിന്നെക്കാണും കണ്ണിലെല്ലാം
നന്മയല്ലോ നാട്ടിലമ്മേ
ഊരറിയാതെ പേരുമില്ലാതെ
ആരാരോ നിന്നെ തേടുന്നു
ആയിരങ്ങള്‍ നിന്നെ വാഴ്ത്തുന്നു
(അമ്മേയമ്മേ )
എണ്ണമറ്റ ദുഃഖങ്ങള്‍
കണ്ണിയറ്റ ജന്മങ്ങള്‍
പൊന്നാക്കി നീ പൊന്നാക്കി
കണ്ണുനീരും മുത്താക്കും
പുണ്യവതിയല്ലോ നീ
എന്നാളും നീ എന്നാളും
ഈ മണ്ണിലും പേര്
ആ വിണ്ണും നിന്‍ നാട്
ഈ മണ്ണിലും പേര്
ആ വിണ്ണും നിന്‍ നാട്
നീ ദൈവവിളി പൂവോ
(അമ്മേയമ്മേ )
അന്നമിടും മാലാഖേ
സ്വര്‍ണ്ണമഴ പെയ്താലും
പെയ്താലും നീ വന്നാലും
ഉയരങ്ങള്‍ വാഴ്ത്തുമ്പോള്‍
തല കുനിയുന്നോളേ
സമ്മാനം ഈ സമ്മാനം
നിന്‍ ചുണ്ടിലുണ്ടല്ലോ
ഒരു പുണ്യത്താരാട്ട്
നിന്‍ ചുണ്ടിലുണ്ടല്ലോ
ഒരു പുണ്യത്താരാട്ട്
നീ വെള്ളിമണിപ്രാവോ
(അമ്മേയമ്മേ )
0 Comments:
Post a Comment