ചിത്രം : അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം / 1989)
സംഗീതം :കോഴിക്കോട് യേശുദാസ്
ഗാനരചന : ജോസഫ് ഒഴുകയില്‍
ഗായകന്‍ : കെ ജെ യേശുദാസ്
പൂമര കൊമ്പിലിരുന്നു
കോകിലം ഇണയെ വിളിക്കുന്നു
അനുരാഗ ഗാനം പാടി
അനുരാഗ ഗാനം പാടി (അങ്ങകലെ..)
ഇണയോ വിളി കേള്‍ക്കുന്നില്ല
അനുപല്ലവി പാടുന്നില്ല (ഇണയോ.. )
ഈ സന്ധ്യതന്‍ അരുണിമയില്‍
ഈണവുമായ് കാത്തിരിന്നു (ഈ സന്ധ്യതന്‍..)
ഒരു വേഴാമ്പല്‍ പോലെ
ആയിരം കിനാക്കളുമായ്
ഓര്‍മയില്‍ നീ മാത്രമേ
ഒരു നാള്‍ ഞാന്‍ കൊതിച്ചു നിന്നു
പറന്നു പോകാന്‍ ഒരുങ്ങി നിന്നു (ഒരു നാള്‍..)(അങ്ങകലെ..)
0 Comments:
Post a Comment