ചിത്രം : അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം / 1989)
സംഗീതം :കോഴിക്കോട് യേശുദാസ്
ഗാനരചന : ജോസഫ് ഒഴുകയില്‍
ഗായകന്‍ : കെ ജെ യേശുദാസ്
ഉം ഉം
മനംനൊന്തു ഞാന്‍ കരഞ്ഞു മനതാരിലെ ഓര്‍മ്മകളും
കരിഞ്ഞു പോയോ കിനാക്കളെന്നു ഒരു നിമിഷം ഞാന്‍ ഓര്‍ത്ത് പോയി (മനം )
വാടാത്ത താമര പൂവിതള്‍ പോലെന്നും
വാടാതെ നില്‍ക്കും സുന്ദരി നീ (വാടാത്ത )
പൌര്‍ണമി രാവില്‍ മനോഹരാംഗിയായ്
വരുന്നതും നോക്കി ഞാന്‍ കാത്തിരിക്കും (മനം )
പാടാനെനിക്കിനി ഗാനങ്ങളില്ല
കാഴ്ച വയ്ക്കാനെന്‍ മാനസം മാത്രം (പാടാന്‍ )
ഇന്നലെ കണ്ട സ്വപ്നങ്ങളെല്ലാം
നിറഞ്ഞു നില്‍ക്കുമെന്‍ മനസ്സിലെന്നും (മനം നൊന്തു )
0 Comments:
Post a Comment