ചിത്രം/ആൽബം:നിര്‍മ്മല
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്
സംഗീതം: പി എസ് ദിവാകര്‍ , ഇ ഐ വാര്യര്‍
ആലാപനം: പി ലീല
ദൈവമേ പാലയാ നിഹത ഞാന്‍ ദയാലയാ
(ദൈവമേ)
സാഹസം ചെയ്തുപോയു്
സഹജയോടലിവിനാല്‍
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്‍
(ദൈവമേ)
ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
രോഗിണി സോദരി
അകലെ വാഴു്വൂമാലിനാല്‍
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
(ദൈവമേ)
0 Comments:
Post a Comment