ചിത്രം:ശിക്കാരി
സംഗീതം :ഹരികൃഷ്ണ
രചന :സന്തോഷ് വര്‍മ്മ
ആലാപനം:കെ എസ് ചിത്ര
കരിമുകിലേ...കരിമുകിലേ...കണ്മഷി തായോ...
കതിരവനേ...കതിരവനേ...തൊടുകുറി തായോ..
അവനുടനെ ഇതുവഴിയെ വരുമറിയാമോ..
കുരുവികളേ...വരവരിയാന്‍ കുരവയിടാമോ
കണ്ണാടീ ചൊല്ല്...എന്തെല്ലാം വേണം
എന്‍ മാരന്നെന്നോടിഷ്ടം തോന്നാനായ്...
കരിമുകിലേ...കരിമുകിലെ...കണ്മഷി തായോ...
കതിരവനേ...കതിരവനേ...തൊടുകുറി തായോ..
ധിമ ധീര ധീര ധീരാ....(4)
വന്ദേ മാതരം....വന്ദേ മാതരം....
അല്ലിക്കൊടിയേ...മല്ലിക്കൊടിയേ...
എന്തേ വിരിയാന്‍ നാണം
ചന്ദം തികയാന്‍ ഗന്ധം ചൊരിയാന്‍
നീയെന്‍ മുടിയില്‍ വേണം
മുകുന്ദന്റെ കാലൊച്ച കാത്തിരിക്കും
രാധയെപ്പോലെന്‍ മനം തുടിക്കും
തന്നൊരു വാക്കു മറന്നാലോ
ഇന്നുവരാതെയിരുന്നാലോ
ഒന്നു തിരഞ്ഞു പിടിച്ചു തരൂ കാറ്റേ...
(കരിമുകിലേ...കരിമുകിലേ...)
വന്ദേ മാതരം....വന്ദേ മാതരം....
വന്ദേ മാതരം....(2)
വാതില്‍പ്പടിയില്‍ വാടാത്തിരിയായ്
നിന്നൂ...തനിയേ ഞാനും
കാറ്റത്തകലും ഏതോ മുകിലായ്
കാണാമറയില്‍ നീയും
മണിത്തിങ്കൾ മാനത്തു പൂക്കുമ്പൊഴും
കളിയാക്കി താരങ്ങള്‍ നോക്കുമ്പൊഴും
കണ്ണിമ തെല്ലുമനങ്ങാതെ
കണ്ണു നിറഞ്ഞതുമറിയാതെ
കാത്തുകഴിഞ്ഞതു കാമുകനൊന്നണയാന്‍
(കരിമുകിലേ...കരിമുകിലേ...)
സംഗീതം :ഹരികൃഷ്ണ
രചന :സന്തോഷ് വര്‍മ്മ
ആലാപനം:കെ എസ് ചിത്ര
കരിമുകിലേ...കരിമുകിലേ...കണ്മഷി തായോ...
കതിരവനേ...കതിരവനേ...തൊടുകുറി തായോ..
അവനുടനെ ഇതുവഴിയെ വരുമറിയാമോ..
കുരുവികളേ...വരവരിയാന്‍ കുരവയിടാമോ
കണ്ണാടീ ചൊല്ല്...എന്തെല്ലാം വേണം
എന്‍ മാരന്നെന്നോടിഷ്ടം തോന്നാനായ്...
കരിമുകിലേ...കരിമുകിലെ...കണ്മഷി തായോ...
കതിരവനേ...കതിരവനേ...തൊടുകുറി തായോ..
ധിമ ധീര ധീര ധീരാ....(4)
വന്ദേ മാതരം....വന്ദേ മാതരം....
അല്ലിക്കൊടിയേ...മല്ലിക്കൊടിയേ...
എന്തേ വിരിയാന്‍ നാണം
ചന്ദം തികയാന്‍ ഗന്ധം ചൊരിയാന്‍
നീയെന്‍ മുടിയില്‍ വേണം
മുകുന്ദന്റെ കാലൊച്ച കാത്തിരിക്കും
രാധയെപ്പോലെന്‍ മനം തുടിക്കും
തന്നൊരു വാക്കു മറന്നാലോ
ഇന്നുവരാതെയിരുന്നാലോ
ഒന്നു തിരഞ്ഞു പിടിച്ചു തരൂ കാറ്റേ...
(കരിമുകിലേ...കരിമുകിലേ...)
വന്ദേ മാതരം....വന്ദേ മാതരം....
വന്ദേ മാതരം....(2)
വാതില്‍പ്പടിയില്‍ വാടാത്തിരിയായ്
നിന്നൂ...തനിയേ ഞാനും
കാറ്റത്തകലും ഏതോ മുകിലായ്
കാണാമറയില്‍ നീയും
മണിത്തിങ്കൾ മാനത്തു പൂക്കുമ്പൊഴും
കളിയാക്കി താരങ്ങള്‍ നോക്കുമ്പൊഴും
കണ്ണിമ തെല്ലുമനങ്ങാതെ
കണ്ണു നിറഞ്ഞതുമറിയാതെ
കാത്തുകഴിഞ്ഞതു കാമുകനൊന്നണയാന്‍
(കരിമുകിലേ...കരിമുകിലേ...)
0 Comments:
Post a Comment