ചിത്രം :ദ ഗിഫ്റ്റ് ഓഫ് ഗോഡ്
രചന : എസ് രമേശന്‍ നായര്‍
സംഗീതം :ബേണി ഇഗ്നേഷ്യസ്
പാടിയത് :പി ജയചന്ദ്രന്‍
മണിക്കുയിലേ നിന്നിണയെവിടെ?...
മനസ്സറിയും തുണയെവിടെ?....
മണിക്കുയിലേ നിന്നിണയെവിടെ?
മനസ്സറിയും തുണയെവിടെ?
താരാട്ട് പാടാന്‍
മാറോടു ചേര്‍ക്കാന്‍
തളിര്‍ക്കിടാങ്ങളുണ്ടോ?
കണ്ണീരുപ്പില്‍ കുഴയും ചോറുണ്ടോ?
(മണിക്കുയിലേ )
മണ്ണെല്ലാം നിന്റേതല്ലോ
വിണ്ണില്‍ വാഴും തമ്പ്രാനേ
ഞങ്ങള്‍ക്ക് നീയെന്തേ മണ്ണപ്പം തന്നില്ല (മണ്ണെല്ലാം )
ആറടി മണ്ണിനും ജന്മിയായ്ത്തീര്‍ന്നില്ല
അന്തിക്ക് തലചായ്ക്കാനിടവുമില്ല (ആറടി )
വെളിച്ചമില്ല വിളക്കുമില്ല
തുറക്കൂ നിന്‍ മിഴികള്‍
(മണിക്കുയിലേ )
വിരലില്ലാക്കയ്യാല്‍ ഞങ്ങള്‍ പാലും പഴവും നേദിച്ചാല്‍
വിശ്വത്തിന്‍ നാഥാ നീ കൈക്കൊള്ളാന്‍ പോരില്ലേ? (വിരലില്ലാ )
ആറാത്ത തീയുമായ് ആയിരം നാവുമായ്
അലയുമീ ജന്മങ്ങള്‍ക്കറുതിയുണ്ടോ? (ആറാത്ത )
അറിയില്ലല്ലോ അറിവില്ലല്ലോ
കുറുക്കൂ എന്‍ മൊഴികള്‍
(മണിക്കുയിലേ )
രചന : എസ് രമേശന്‍ നായര്‍
സംഗീതം :ബേണി ഇഗ്നേഷ്യസ്
പാടിയത് :പി ജയചന്ദ്രന്‍
മണിക്കുയിലേ നിന്നിണയെവിടെ?...
മനസ്സറിയും തുണയെവിടെ?....
മണിക്കുയിലേ നിന്നിണയെവിടെ?
മനസ്സറിയും തുണയെവിടെ?
താരാട്ട് പാടാന്‍
മാറോടു ചേര്‍ക്കാന്‍
തളിര്‍ക്കിടാങ്ങളുണ്ടോ?
കണ്ണീരുപ്പില്‍ കുഴയും ചോറുണ്ടോ?
(മണിക്കുയിലേ )
മണ്ണെല്ലാം നിന്റേതല്ലോ
വിണ്ണില്‍ വാഴും തമ്പ്രാനേ
ഞങ്ങള്‍ക്ക് നീയെന്തേ മണ്ണപ്പം തന്നില്ല (മണ്ണെല്ലാം )
ആറടി മണ്ണിനും ജന്മിയായ്ത്തീര്‍ന്നില്ല
അന്തിക്ക് തലചായ്ക്കാനിടവുമില്ല (ആറടി )
വെളിച്ചമില്ല വിളക്കുമില്ല
തുറക്കൂ നിന്‍ മിഴികള്‍
(മണിക്കുയിലേ )
വിരലില്ലാക്കയ്യാല്‍ ഞങ്ങള്‍ പാലും പഴവും നേദിച്ചാല്‍
വിശ്വത്തിന്‍ നാഥാ നീ കൈക്കൊള്ളാന്‍ പോരില്ലേ? (വിരലില്ലാ )
ആറാത്ത തീയുമായ് ആയിരം നാവുമായ്
അലയുമീ ജന്മങ്ങള്‍ക്കറുതിയുണ്ടോ? (ആറാത്ത )
അറിയില്ലല്ലോ അറിവില്ലല്ലോ
കുറുക്കൂ എന്‍ മൊഴികള്‍
(മണിക്കുയിലേ )
0 Comments:
Post a Comment